Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്റസയിലേക്ക് പോയ 12കാരിയെ തെരുവുനായ് ആക്രമിച്ചു; തലയ്ക്കും ദേഹത്തും സാരമായി പരിക്ക്

text_fields
bookmark_border
മദ്റസയിലേക്ക് പോയ 12കാരിയെ തെരുവുനായ് ആക്രമിച്ചു; തലയ്ക്കും ദേഹത്തും സാരമായി പരിക്ക്
cancel

കണിയാമ്പറ്റ (വയനാട്): മദ്റസയിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ തെരുവുനായ് ആക്രമിച്ചു. മില്ല് മുക്ക് പള്ളിത്താഴയിലാണ് സംഭവം. പാറക്കൽ നൗഷാദിന്റെ മകൾ സിയാ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവി​ലെ മദ്റസയിലേക്ക് പോുകമ്പോഴാണ് കുട്ടിയെ നായ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ കുട്ടിയെ കൈനാട്ടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Stray dog brutally attacks 12-year-old madrasa student
Next Story