Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് സ്റ്റേഷന്...

പൊലീസ് സ്റ്റേഷന് മുന്നിൽ തെരുവു നായുടെ കടിയേറ്റ സംഭവം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
പൊലീസ് സ്റ്റേഷന് മുന്നിൽ തെരുവു നായുടെ കടിയേറ്റ സംഭവം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
cancel

കോ​ഴി​ക്കോ​ട്: പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​ത്രി ഒ​പ്പി​ടാ​നെ​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​റെ സ്റ്റേ​ഷ​ന് മു​ന്നി​ൽ തെ​രു​വു നാ​യ ക​ടി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു. കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​ക്റ്റി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ‘മാ​ധ്യ​മം’ വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് ക​മീ​ഷ​ന്റെ ഇ​ട​പെ​ട​ൽ. മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ണ​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി ഒ. ​ശോ​ഭീ​ന്ദ്ര​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. രാ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് ഓ​ട്ട​ത്തി​ന് എ​ത്തു​ന്ന​വ​ർ സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ട​ണ​മെ​ന്നാ​ണ് പൊ​ലീ​സ് നി​ർ​ദേ​ശം. ഇ​ത്ത​ര​ത്തി​ൽ ഒ​പ്പി​ടാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ക​ടി​യേ​റ്റ​ത്. സ്റ്റേ​ഷ​ന് മു​ന്നി​ലും പാ​ർ​ക്കി​ങ് സ്ഥ​ല​ത്തും നാ​യ്ക്ക​ൾ വി​ശ്ര​മി​ക്കു​ന്ന​ത് പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationstray dogHuman Rights Commission
News Summary - Stray dog ​​biting incident in front of police station: Human Rights Commission registered a case
Next Story