Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോരക്കുഞ്ഞി‍െൻറ ജഡം...

ചോരക്കുഞ്ഞി‍െൻറ ജഡം കടിച്ചുപിടിച്ച് തെരുവുനായ്​

text_fields
bookmark_border
ചോരക്കുഞ്ഞി‍െൻറ ജഡം കടിച്ചുപിടിച്ച് തെരുവുനായ്​
cancel

മം​ഗ​ളൂ​രു: ചോ​ര​ക്കു​ഞ്ഞി‍​​െൻറ ജ​ഡം ക​ടി​ച്ചു​പി​ടി​ച്ച്​  തെ​രു​വു​നാ​യ്​ അ​ല​ഞ്ഞു​ന​ട​ന്നു. പു​ത്തൂ​രി​ലാ​ണ്​ ദാ​രു​ണ സം​ഭ​വം. വാ​യി​ല്‍ മീ​നാ​ണെ​ന്ന് ക​രു​തി ഓ​ടി​ച്ച​വ​ര്‍ കാ​ര്യം മ​ന​സ്സി​ലാ​യ​പ്പോ​ള്‍ ക​ണ്ണു​പൊ​ത്തി. 
വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ് ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി. ചാ​പി​ള്ള​യെ ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ മ​റ​വു​ചെ​യ്തി​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 
പൊ​ലീ​സും നാ​ട്ടു​കാ​രും സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു. മ​റ​വു​ചെ​യ്ത ആ​ഴം കു​റ​ഞ്ഞ കു​ഴി തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathstray dogmangaluru
News Summary - stray dog bite new born
Next Story