Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചാം ക്ലാസുകാര​െൻറ...

അഞ്ചാം ക്ലാസുകാര​െൻറ മുഖം തെരുവുനായ്​ കടിച്ചുകീറി

text_fields
bookmark_border
അഞ്ചാം ക്ലാസുകാര​െൻറ മുഖം തെരുവുനായ്​ കടിച്ചുകീറി
cancel

കു​ണ്ട​റ: സ്‌​കൂ​ള്‍ വി​ട്ട് സ​ഹ​പാ​ഠി​ക​ള്‍ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് പോ​യ അ​ഞ്ചാം ക്ലാ​സു​കാ​ര​​െൻറ മു​ഖം തെ​രു​വു​നാ​യ്​ ക​ടി​ച്ചു​കീ​റി. കാ​ഞ്ഞി​ര​കോ​ട് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി ആ​ല്‍ത്ത​റ​മു​ക​ള്‍ കി​ഴ​ങ്ങു​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ഉ​ല്ലാ​സി​​െൻറ​യും പ്ര​മീ​ള​യു​ടെ​യും മ​ക​ന്‍ ആ​ദി​ത്യ​നാ​ണ് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നാ​യ്​ വ​രു​ന്ന​തു​ക​ണ്ട് സ​ഹ​പാ​ഠി​ക​ള്‍ക്കൊ​പ്പം ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ആ​ദി​ത്യ​നെ ആ​ക്ര​മി​ച്ച​ത്. നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ കൊ​ല്ലം ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

കു​ണ്ട​റ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​ണ്. അ​റ​വു​മാ​ലി​ന്യം തി​ന്ന് ശീ​ലി​ച്ച നാ​യ്​​ക്ക​ൾ മു​തി​ര്‍ന്ന​വ​രെ​പ്പോ​ലും ആ​ക്ര​മി​ക്കു​ക പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstray dog attackmalayalam news
News Summary - Stray Dog Attack on Student-Kerala News
Next Story