Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.എസ്​ താമസിക്കുന്ന അതിഥി മന്ദിരത്തിനു നേരെ കല്ലേറ്​

text_fields
bookmark_border
വി.എസ്​ താമസിക്കുന്ന അതിഥി മന്ദിരത്തിനു നേരെ കല്ലേറ്​
cancel

കൊച്ചി: ആലുവ പാലസിൽ വി.എസ് താമസിച്ചിരുന്ന പുതിയ മന്ദിരത്തിന് നേരെ കല്ലേറ്. ഇന്നലെ രാത്രി പത്തുമണി​േയാടെ വി.എസ് താമസിച്ചിരുന്ന പുതിയ അതിഥി  മന്ദിരത്തിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ ആലുവ ചുണങ്ങംവേലി സ്വദേശി ഡിനു സേവ്യറിനെ പിടികൂടി. കല്ലേറിൽ വീടി​​​​​െൻറ ചില്ല് തകർന്നു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Stone Pelting to VS Home - Kerala News
Next Story