Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്​ കലക്​ടറുടെ...

വയനാട്​ കലക്​ടറുടെ ഔദ്യോഗിക വസതിക്ക്​ നേരെ കല്ലേറ്​

text_fields
bookmark_border
വയനാട്​ കലക്​ടറുടെ ഔദ്യോഗിക വസതിക്ക്​ നേരെ കല്ലേറ്​
cancel

കൽപ്പറ്റ: വയനാട്​ ജില്ലാ കലക്​ടർ അദീല അബ്ദുല്ലയുടെ ഔദ്യോഗിക വസതിക്ക്​ നേരെ കല്ലേറ്​. ചൊവ്വാഴ്​ച പുലർച്ചെ ഒന്നരയോടെയാണ്​ കൽപ്പറ്റയിലെ വസതിക്ക്​ നേരെ അക്രമികൾ കല്ലെറിഞ്ഞത്​. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

കല്ലേറിൽ കാർപോർച്ചിലെ ഓടുകളും സിറ്റ്​ ഔട്ടിലെ ടൈലുകളും ​തകർന്നു. കൽപ്പറ്റ പൊലീസ്​ അന്വേഷണം നടത്തുന്നുണ്ട്​​. സംഭവസ്ഥലത്തെത്തിയ പൊലീസ്​ തെളിവെടുപ്പ്​ നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstone peltingWayanad District collectorAdeela Abdullah
News Summary - Stone pelting against Wayanad District collector - Kerala news
Next Story