Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന്ദേ ഭാരത്...

വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കണ്ണൂരിൽ നിന്നും കല്ലേറ്

text_fields
bookmark_border
Stones pelted at Vande Bharat Express in Bengals Malda; BJP demands NIA probe
cancel

വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത് വെച്ചാണ് കല്ലേറുണ്ടായത്. ജനൽ ചില്ലിന് പൊട്ടലുണ്ട്. ഇന്ന് 3.27 നായിരുന്നു സംഭവം. സ്ഥലത്ത് ആർ.പി.എഫും പൊലീസും പരിശോധന നടത്തുകയാണ്.

നേരത്തെ മലപ്പുറം തിരൂരിൽ നിന്നാണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കാസർകോട് - തിരുവനന്തപുരം സർവീസിനിടെ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് ആക്രമണമുണ്ടായത്. മെയ് ഒന്നാം തിയതിയായിരുന്നു സംഭവം. ഏപ്രിൽ 25 നായിരുന്നു വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande Bharat Express
News Summary - Stone pelted on Vande Bharat Express in Kannur
Next Story