Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡെറാഡൂൺ- കൊച്ചുവേളി...

ഡെറാഡൂൺ- കൊച്ചുവേളി എക്സ്പ്രസിനുനേരെ കല്ലേറ്

text_fields
bookmark_border
ഡെറാഡൂൺ- കൊച്ചുവേളി എക്സ്പ്രസിനുനേരെ കല്ലേറ്
cancel

ക​ണ്ണൂ​ർ: ഡെ​റാ​ഡൂ​ൺ-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സി​നു​നേ​രെ ക​ല്ലേ​റ്. ക​ണ്ണൂ​ർ വി​ട്ട് 15 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട​പ്പോ​ഴാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. വൈ​കി​ട്ട്​ 5.55നാ​ണ്​ ട്രെ​യി​ൻ ക​ണ്ണൂ​ർ സ്​​റ്റേ​ഷ​ൻ വി​ട്ട​ത്. ടി.​ടി.​ആ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ റെ​യി​ൽ​വെ പൊ​ലീ​സെ​ത്തി ക​ല്ലേ​റു​ണ്ടാ​യ ബോ​ഗി പ​രി​ശോ​ധി​ച്ചു. ബി 6 ​ന​മ്പ​ർ ബോ​ഗി​യു​ടെ 23 ന​മ്പ​ർ സീ​റ്റി​ന​ടു​ത്താ​ണ് ക​ല്ല്​ വീ​ണ​ത്.

ഷൊ​ർ​ണ്ണൂ​ർ സ്വ​ദേ​ശി ആ​ർ​മി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സു​രേ​ഷാ​ണ് സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ദ്ദേ​ഹം ഡ​ൽ​ഹി​ക്ക് പോ​കു​ക​യാ​ണ്. ക​ല്ലേ​റി​ൽ ഗ്ലാ​സ്​ ത​ക​ർ​ന്നി​ട്ടു​ണ്ട്. ഗ്ലാ​സ് മു​ഴു​വ​നാ​യി ത​ക​രാ​ത്ത​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന്​ ആ​ർ.​പി.​എ​ഫ്​ ക​ണ്ണൂ​ർ ഇ​ൻ​സ്​​പെ​ക്​​ട​ർ ബി​നോ​യ്​ ആ​ൻ​റ​ണി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stoneDehradun-Kochuveli Express
News Summary - Stone on Dehradun-Kochuveli Express
Next Story