Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒളികാമറ വിവാദം: എം.കെ...

ഒളികാമറ വിവാദം: എം.കെ രാഘവനെതിരെ പൊലീസ്​ അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
MK-Raghavan
cancel
camera_alt??.?? 9 ?????? ????? ???? ??.??.??????? ??????? ??????

കോഴിക്കോട്: യു.ഡി.എഫ്​ സ്ഥാനാർഥി എം.കെ രാഘവ​​െൻറ സാമ്പത്തിക ഇടപാടുകളിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു. രാഘവനെതിര ായ കോഴ വിവാദവും മറ്റ്​ സാമ്പത്തിക ഇടപാടുകളുമാണ്​ കോഴിക്കോട്​ എ.എസ്​.പി അന്വേഷിക്കുന്നത്​.

ഒളികാമറ വിവാദത്തിൽ രാഘവൻ നൽകിയ പരാതിയും പൊലീസ്​ അന്വേഷിക്കും. ഒളികാമറ ഓപറേഷന്​ പിന്നിൽ ഗൂഢാലോചന നടന്നുവെന്നാണ്​ രാഘവൻ പരാതിയിൽ പറയുന്നത്​. പരാതികൾ ഡി.ജി.പി കണ്ണൂർ റേഞ്ച്​ ഐ.ജിക്ക്​ കൈമാറിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newssting operationmk raghavan
News Summary - Sting Operation - Police enquiry against MK Raghavan- Kerala news
Next Story