Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിടക്കയിൽ മൂത്രമൊഴിച്ച...

കിടക്കയിൽ മൂത്രമൊഴിച്ച കുഞ്ഞിന്റെ സ്വകാര്യഭാ​ഗത്ത് പൊള്ളലേൽപിച്ച രണ്ടാനമ്മ അറസ്റ്റിൽ

text_fields
bookmark_border
കിടക്കയിൽ മൂത്രമൊഴിച്ച കുഞ്ഞിന്റെ സ്വകാര്യഭാ​ഗത്ത് പൊള്ളലേൽപിച്ച രണ്ടാനമ്മ അറസ്റ്റിൽ
cancel
Listen to this Article

പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ പിഞ്ചുകുഞ്ഞിനോട് രണ്ടാനമ്മയുടെ ക്രൂരത. അഞ്ചുവയസുകാരിയുടെ സ്വകാര്യഭാ​ഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ രണ്ടാനമ്മ ബിഹാർ സ്വദേശി നൂർ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഞ്ചിക്കോട് കിഴക്കേമുറയിൽ ജനുവരി രണ്ടിനായിരുന്നു സംഭവം. അം​ഗനവാടിയിൽ എത്തിയ കുട്ടി ഇരിക്കാൻ പ്രയാസപ്പെടുന്നത് ടീച്ചറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇതേതുടർന്ന് വിവരമന്വേഷിച്ചപ്പോഴാണ് സ്വകാര്യഭാഗത്ത് പൊള്ള​ലേറ്റത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അറസ്റ്റിലായ രണ്ടാനമ്മയെ കോടതി റിമാൻഡ് ചെയ്തു. ഇവർക്കെതിരെ കടുത്തവകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newschildren burnedstepmotherCrime Against Children
News Summary - Stepmother arrested for burning child's private parts after urinating in bed
Next Story