Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനക്കേസിൽ...

പീഡനക്കേസിൽ രണ്ടാനച്ഛന് 30വർഷം തടവ്​

text_fields
bookmark_border
verdict
cancel

തൊ​ടു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​ന്​ 30 വ​ർ​ഷം ത​ട​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ പി​ഴ​യും.ഇ​ടു​ക്കി ഫാ​സ്റ്റ്ട്രാ​ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് ടി.​ജി. വ​ർ​ഗീ​സാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്.

മ​റ​യൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2018ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​ചാ​ര​ണ വേ​ള​യി​ൽ കു​ട്ടി​യു​ടെ അ​മ്മ കൂ​റ് മാ​റി​യി​രു​ന്നു. ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സം​ര​ക്ഷ​ണ​യി​ലു​ള്ള കു​ട്ടി​ക്ക് പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഒ​രു​ല​ക്ഷം രൂ​പ ന​ൽ​കാ​ൻ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​ക്കും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - Stepfather gets 30 years in prison in molestation case
Next Story