Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി കടമില്ല; പണം...

ഇനി കടമില്ല; പണം നൽകിയാൽ മാത്രം സ്​റ്റെ​െൻറന്ന്​ വിതരണക്കാർ

text_fields
bookmark_border
ഇനി കടമില്ല; പണം നൽകിയാൽ മാത്രം  സ്​റ്റെ​െൻറന്ന്​ വിതരണക്കാർ
cancel

കോ​ഴി​ക്കോ​ട്​: കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക്​ ഇ​നി സ് ​​റ്റ​െൻറ്​ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ടം കൊ​ടു​ക്കി​ല്ലെ​ന്ന്​ വി​ത​ര​ണ​ക്കാ​രു​െ​ട സം​ഘ​ട​ന. ചേം ​ബ​ർ ഒാ​ഫ്​ ഡി​സ്​​ട്രി​ബ്യൂ​േ​ട്ട​ഴ്​​സ്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ ഇം​പ്ലാ​ൻ​റ്​​സ്​ ആ​ൻ​ഡ്​ ഡി​സ്​​പോ​സ​ബി​ൾ​സി​​െൻറ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. 2019 ജൂ​ൺ 30 വ​രെ​യു​ള്ള കു​ടി​ശ്ശി​ക തീ​ർ​ത്താ​ൽ മാ​ത്ര​മേ ഇ​നി ക​ടം കൊ​ടു​ക്കു​ക​യു​ള്ളൂ. അ​തു​വ​രെ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ സ്​​റ്റ​െൻറ്​ ന​ൽ​കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ, പ​ണം അ​​ത​തു സ​മ​യം ത​ന്നെ ല​ഭി​ക്ക​ണ​മെ​ന്നും വി​ത​ര​ണ​ക്കാ​ർ അ​റി​യി​ച്ചു.

സം​സ്​​ഥാ​ന​ത്തൊ​ട്ടാ​കെ 43 കോ​ടി രൂ​പ​യു​ടെ കു​ടി​ശ്ശി​ക​യാ​ണു​ള്ള​ത്. അ​തി​ൽ കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ന​ൽ​കാ​നു​ള്ള​തെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

2018 ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 2019 ജൂ​ൺ 30 വ​രെ 10 കോ​ടി രൂ​പ​യാ​ണ്​ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ ല​ഭി​ക്കാ​നു​ള്ള​ത്. ആ​ല​പ്പു​ഴ​യി​ൽ 2014 മു​ത​ലു​ള്ള 8.59 കോ​ടി രൂ​പ കു​ടി​ശ്ശി​ക​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 2014 മു​ത​ലു​ള്ള 14.10 കോ​ടി രൂ​പ​യാ​ണ്​ കു​ടി​ശ്ശി​ക. ഇ​വി​ട​ങ്ങ​ളി​ൽ സ്​​റ്റ​െൻറ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം നി​ർ​ത്തി​െ​വ​ച്ചി​രി​ക്കു​ക​യാ​ണ്. രോ​ഗി​ക​ൾ​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്ക​രു​ത്​ എ​ന്ന​തി​നാ​ൽ​ ആ​ശു​പ​ത്രി​ക്ക്​ വേ​ണ​​മെ​ങ്കി​ൽ പ​ണം ന​ൽ​കി സ്​​റ്റ​െൻറും മ​റ്റ്​ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങാ​മെ​ന്ന ഉ​പാ​ധി മു​ന്നോ​ട്ട്​ വെ​ക്കു​ക​യാ​ണെ​ന്നും വി​ത​ര​ണ​ക്കാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സം​സ്​​ഥാ​ന​​ത്തെ മ​റ്റു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ 2019 മാ​ർ​ച്ച്​ 30 വ​രെ​യു​ള്ള കു​ടി​ശ്ശി​ക തീ​ർ​ക്കു​ക​യും ബാ​ക്കി തു​ക ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​തു​കൊ​ണ്ട്,​ അ​വി​ട​ങ്ങ​ളി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ മു​ട​ക്ക​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യും.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ 4.8 കോ​ടി, എ​റ​ണാ​കു​ളം ജി​ല്ല ആ​ശു​പ​ത്രി 3.30 കോ​ടി, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ 67.82 ല​ക്ഷം, പാ​ല​ക്കാ​ട്​ ഗ​വ. ആ​ശു​പ​ത്രി 1.52 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ കു​ടി​ശ്ശി​ക​യു​ള്ള തു​ക​യെ​ന്നും വി​ത​ര​ണ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കി. സം​ഘ​ട​ന തീ​രു​മാ​ന​ങ്ങ​ൾ സ​ർ​ക്കാ​റി​െ​ന അ​റി​യി​ക്കും.

മേ​യ്​ 30നാ​ണ്​ സ്​​റ്റ​െൻറ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം നി​ർ​ത്തു​ക​യാ​ണെ​ന്ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. ജൂ​ലൈ 15ന്​ ​മ​ന്ത്രി​യു​െ​ട ഒാ​ഫി​സി​ൽ യോ​ഗം ചേ​ർ​ന്ന്​ ആ​ഗ​സ്​​റ്റ്​​ 25ന്​ ​കു​ടി​ശ്ശി​ക തീ​ർ​ക്കാ​മെ​ന്ന്​ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, ന​ട​ന്നി​ല്ല. തു​ട​ർ​ന്ന്​ സെ​പ്​​റ്റം​ബ​ർ 18ന്​ ​തീ​ർ​ക്കു​മെ​ന്ന്​ വാ​ക്കു ന​ൽ​കി. അ​തും ന​ട​ന്നി​ല്ല. അ​തു​കൊ​ണ്ട്,​ സെ​പ്​​റ്റം​ബ​ർ 19ന്​ ​മൂ​ന്നു​ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ വി​ത​ര​ണം നി​ർ​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ വി​ത​ര​ണ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കു​ന്നു.
സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ്​​ ഡി. ​ശാ​ന്തി കു​മാ​ർ, സെ​ക്ര​ട്ട​റി പി.​കെ. നി​ധീ​ഷ്, ട്ര​ഷ​റ​ർ ജോ​ർ​ജ്​ കു​ര്യ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstent distribution
News Summary - stent distribution - Kerala news
Next Story