Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ സ്റ്റീല്‍ ബോംബ് പിടികൂടി

text_fields
bookmark_border
Steel Bomb
cancel

കണ്ണൂര്‍: തലശേരി പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ ആയുധ പരിശോധനയില്‍ സ്റ്റീൽ ബോംബ്​ കണ്ടെടുത്തു. തലശേരി പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ ഉക്കണ്ടൻ പീടികക്ക്​ സമീപം പി.പി. അനന്തൻ റോഡിൽ അയ്യത്താൻ പറമ്പിലാണ്​ ബോംബ്​ കണ്ടെത്തിയത്​.

ബോംബ്​ നിർമിക്കാൻ ഉപയോഗിക്കുന്ന 13 സ്റ്റീൽ കണ്ടെയ്​നർ, വെടിമരുന്ന്​ തുടങ്ങിയവയും കണ്ടെടുത്തു. കേസെടുത്ത്​ അന്വേഷണം ആരംഭിച്ചതായി ​െപാലീസ്​ പറഞ്ഞു. തലശ്ശേരി ഇൻസ്​പെക്​ടർ ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. സബ്​ ഇൻസ്​പെക്​ടർ അഷറഫ്​, ബോംബ്​ സ്​ക്വാഡ്​ അംഗങ്ങൾ തുടങ്ങിയവ ആയുധ പരിശോധനയിൽ പ​ങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Steel Bomb Seized in Kannur
Next Story