Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right22 സ്വാശ്രയ എൻജി....

22 സ്വാശ്രയ എൻജി. ​േകാളജുകളിൽ പുതിയ കോഴ്​സ്​ അനുവദിച്ച ​വിധിക്ക്​ സ്​റ്റേ

text_fields
bookmark_border
22 സ്വാശ്രയ എൻജി. ​േകാളജുകളിൽ പുതിയ കോഴ്​സ്​ അനുവദിച്ച ​വിധിക്ക്​ സ്​റ്റേ
cancel

തി​രു​വ​ന​ന്ത​പു​രം: സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ൽ 22 സ്വാ​​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ 41 പു​തി​യ കോ​ഴ്​​സു​ക​ൾ​ക്ക്​ അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കാ​നു​ള്ള ഹൈ​കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​തു. ഇ​തി​നെ തു​ട​ർ​ന്ന്​ ഇൗ ​കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച ഒാ​പ്​​ഷ​നു​ക​ൾ റ​ദ്ദ്​ ചെ​യ്യാ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ തീ​രു​മാ​നി​ച്ചു.

നി​ശ്​​ചി​ത എ​ണ്ണം കോ​ഴ്​​സു​ക​ൾ​ക്ക്​ എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത കോ​ള​ജു​ക​ൾ​ക്ക്​ പു​തി​യ കോ​ഴ്​​സു​ക​ൾ അ​നു​വ​ദി​​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​ന​ത്തി​നെ​തി​രെ കോ​ള​ജു​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കോ​ഴ്​​സു​ക​ൾ​ക്ക്​ സ​ർ​വ​ക​ലാ​ശാ​ല താ​ൽ​ക്കാ​ലി​ക അം​ഗീ​കാ​രം ന​ൽ​കു​ക​യും പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ഒാ​പ്​​ഷ​ൻ ക്ഷ​ണി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും സ്​​റ്റേ സ​മ്പാ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ ഇൗ ​കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച ഒാ​പ്​​ഷ​നു​ക​ൾ റ​ദ്ദ്​ ചെ​യ്യാ​ൻ വൈ​സ്​​ചാ​ൻ​സ​ല​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി.

തു​ട​ർ​ന്നാ​ണ്​ 22 കോ​ള​ജു​ക​ളി​ലെ 41 കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ഒാ​പ്​​ഷ​ൻ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇൗ ​കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള അ​ലോ​ട്ട്​​മെൻറ്​ സു​പ്രീം​കോ​ട​തി​വി​ധി​ക്ക്​ വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന്​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ നേ​ര​േ​ത്ത അ​റി​യി​ച്ചി​രു​ന്നു. എ​ൻ​ജി​നീ​യ​റി​ങ്​/ ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ​ ര​ണ്ടാം അ​ലോ​ട്ട്​​മെൻറി​നാ​യു​ള്ള ഒാ​പ്​​ഷ​ൻ സ​മ​ർ​പ്പ​ണം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ അ​വ​സാ​നി​ച്ചി​രു​ന്നു. അ​ലോ​ട്ട്​​മെൻറ്​ വെ​ള്ളി​യാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:self financing collegesengineering collegesStay Orders
News Summary - Stay on verdict of granting new course in 22 self financing engineering colleges
Next Story