Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപയ്യാമ്പലത്ത്​ ജനതാദൾ...

പയ്യാമ്പലത്ത്​ ജനതാദൾ എസ് നേതാവി​െൻറ സ്തൂപം തകർത്തു

text_fields
bookmark_border
പയ്യാമ്പലത്ത്​ ജനതാദൾ എസ് നേതാവി​െൻറ സ്തൂപം തകർത്തു
cancel

കണ്ണൂർ: ജനതാദൾ എസ് നേതാവായിരുന്ന നിസാർ അഹമ്മദി​​​​െൻറ കണ്ണൂർ പയ്യാമ്പലത്തുള്ള സ്തൂപം തകർത്ത നിലയിൽ. ശനിയാഴ്​ച മന്ത്രി മാത്യു ടി.തോമസ് അനാവരണം ചെയ്യാനിരുന്ന സ്തൂപമാണ് തല്ലിതകർത്തത്. പയ്യാമ്പലത്ത് സംസ്കരിക്കാത്തവർക്കും അഹിന്ദുകൾക്കും സ്തൂപം നിർമിക്കരുതെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തു വന്നിരുന്നു.

കഴിഞ്ഞ ദിവസം നിസാർ അഹമ്മദി​​​​െൻറ സ്തൂപത്തിന് ചുറ്റും ചിലർ കൊടി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സ്തൂപം തകർക്കപ്പെട്ടത്. ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. അഹമ്മദീയ മുസ്ലിം വിഭാഗത്തില്‍പെട്ട നിസാര്‍ അഹമ്മദി​​​െൻറ മൃതദേഹം ഖബറടക്കിയത് മതാചാര പ്രകാരം താണയിലെ അഹമ്മദീയ മുസ്ലിം ഖബറിസ്ഥാനിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsJanata Dal Snisar ahmednisar ahmed statue
News Summary - statue of jandathal s leader collapsed-kerala news
Next Story