Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് പവർകട്ടുണ്ടാകില്ല: എം.എം.മണി

text_fields
bookmark_border
സംസ്ഥാനത്ത് പവർകട്ടുണ്ടാകില്ല: എം.എം.മണി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ പവർകട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - State will not impose powercut: M M Mani
Next Story