Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഥകളി സംഗീതത്തിലും സംസ്കൃതപദ്യത്തിലും റിദ ഫാത്തിമ

text_fields
bookmark_border
കഥകളി സംഗീതത്തിലും സംസ്കൃതപദ്യത്തിലും റിദ ഫാത്തിമ
cancel
Listen to this Article

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിലും സംസ്കൃതപദ്യത്തിലും ​നേട്ടം കുറിച്ച് പാലക്കാട് ചാലിശ്ശേരി ജി.എച്ച്.എസ്.എസ് വിദ്യാർഥി റിദ ഫാത്തിമ. രണ്ടിലും എഗ്രേഡാണ് ഈ മിടുക്കി കരസ്ഥമാക്കിയത്.

അഷ്ടപദി, ശാസ്ത്രീയസംഗീതം എന്നിവയിലും ജില്ലയിൽ മത്സരിച്ചിരുന്നു. ഇതിൽ രണ്ടാം സ്ഥാനമാണ് നേടിയത്.

കോക്കൂ ർ സ്വദേശി അഷ്റഫിൻ്റെയും ചാലിശ്ശേരി ജി.എച്ച്.എസ്.എസ് അധ്യാപിക ഷമീറയുടെയും മകളാണ്. കഥകളി സംഗീതത്തിൽ വേങ്ങേരി നാരായണനും ശാസ്ത്രീയ സംഗീതം, അഷ്ടപദി എന്നിവയിൽ മഞ്ഞളൂർ സുരേന്ദ്രനും ആണ് ഗുരുക്കൻമാർ. മാതാപിതാക്കളും സഹോദരങ്ങളും സംഗീതവഴിയിൽ തന്നെയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - state school kalolsavam 2026 sanskrit poem kathakali sangeetham
Next Story