Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമ അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കും; സ്വദേശാഭിമാനി-കേസരി പുരസ്കാര തുകയും ഉയർത്തി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന മാധ്യമ അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് സമ്മാനത്തുക ഇരട്ടിയാക്കുന്നത് പ്രഖ്യാപിച്ചത്.
മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനക്ക് സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി പുരസ്കാര തുക ഒന്നര ലക്ഷമായി ഉയർത്തി. മുമ്പ് ഒരു ലക്ഷമായിരുന്നു സമ്മാനത്തുക എന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

