Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല വിഷയം രാഷ്​ട്രീയവത്​കരിക്കാൻ ശ്രമം- കാനം രാജേന്ദ്രൻ

text_fields
bookmark_border
ശബരിമല വിഷയം രാഷ്​ട്രീയവത്​കരിക്കാൻ ശ്രമം- കാനം രാജേന്ദ്രൻ
cancel

തിരുവനന്തപുരം: ശബരിമല സ്​ത്രീപ്രവേശന വിഷയം രാഷ്​ട്രീയവത്​കരിക്കാനുള്ള ശ്രമമാണ്​ ഇപ്പോൾ നടക്കുന്നതെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരൊക്കെ ശ്രമിച്ചാലും ഇത്​ വൈകാരിക പ്രശ്​നമാക്കി മാറ്റാൻ കഴിയില്ല. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്​ത്​ ചുമതലയേറ്റ സർക്കാർ സുപ്രീംകോടതിയുടെ വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ വിശ്വാസികൾക്ക്​ എതിരായി ഒന്നും ചെയ്തിട്ടില്ല. വിഷയത്തിൽ സർക്കാർ നിയപരമായി തന്നെ മുന്നോട്ടുപോകും. മലയാളികളുടെ മതനിരപേക്ഷ മനസിനെ തകർക്കാൻ ആരും വിചാരിച്ചാലും സാധിക്കില്ലെന്നും ജനങ്ങൾ അത്​ സംരക്ഷിക്കുമെന്നും കാനം പറഞ്ഞു


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - State has responsibility to implement Supreme Court Verdict-Kanam Rajendran- Kerala news
Next Story