Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന ഹജ്ജ്​...

സംസ്ഥാന ഹജ്ജ്​ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; മുഹമ്മദ്​ ഫൈസി വീണ്ടും ചെയർമാനാകും

text_fields
bookmark_border
C Muhammed Faizi
cancel
camera_alt

മു​ഹ​മ്മ​ദ്​ ഫൈ​സി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ച്​ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി. പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്​ എം.​പി, പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ, മു​ഹ​മ്മ​ദ്​ മു​ഹ്​​സി​ൻ എം.​എ​ൽ.​എ, പ​റ​വൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ​ചെ​യ​ർ​മാ​ൻ എ. ​സ​ഫ​ർ കാ​യ​ൽ, താ​നൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പി.​ടി. അ​ക്​​ബ​ർ, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ വൈ​സ്​​ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ്​ റാ​ഫി, കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി, ഡോ. ​ബ​ഹാ​വു​ദ്ദീ​ൻ മു​ഹ​മ്മ​ദ്​ ന​ദ്​​വി, അ​ഡ്വ. മൊ​യ്​​തീ​ൻ​കു​ട്ടി പു​ൽ​പ​റ്റ -മ​ഞ്ചേ​രി, കെ.​പി. സു​ലൈ​മാ​ൻ ഹാ​ജി -കൊ​ണ്ടോ​ട്ടി, ക​ട​യ്​​ക്ക​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ മൗ​ല​വി, കെ.​എം. മു​ഹ​മ്മ​ദ്​ കാ​സിം കോ​യ-​പൊ​ന്നാ​നി, ഡോ.​ െ​എ.​പി. അ​ബ്​​ദു​ൽ സ​ലാം, ​േഡാ. ​പി.​എ. സ​യി​ദ്​ മു​ഹ​മ്മ​ദ് പ​ടി​യ​ത്ത്​-​മ​ണ​പ്പാ​ട്ട്​, വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ടി.​കെ. ഹം​സ, മ​ല​പ്പു​റം ജി​ല്ല ക​ല​ക്​​ട​ർ എ​ന്നി​വ​രാ​ണ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ൽ പു​തി​യ ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കും. ക​ഴി​ഞ്ഞ മാ​സം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി വീ​ണ്ടും ചെ​യ​ർ​മാ​നാ​കും. സു​ന്നി എ.​പി വി​ഭാ​ഗ​ത്തി​െൻറ പ്ര​തി​നി​ധി​യാ​ണ്​ ഇ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State Hajj Committee
News Summary - State Hajj Committee reorganized; Mohammad Faizi will be the chairman again
Next Story