Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനം സാമ്പത്തിക...

സംസ്​ഥാനം സാമ്പത്തിക ഞെരുക്കത്തിൽ -തോമസ്​ ഐസക്​

text_fields
bookmark_border
സംസ്​ഥാനം സാമ്പത്തിക ഞെരുക്കത്തിൽ -തോമസ്​ ഐസക്​
cancel

തിരുവനന്തപുരം: സംസ്​ഥാനം സാമ്പത്തികമായി ഞെരുക്കത്തിലാണെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. ഡിസംബർ വരെയുള്ള വായ്​പ എടുത്തുകഴിഞ്ഞു. ഇനി വായ്​പയെടുക്കണമെങ്കിൽ ഓർഡിനൻസ്​ ഇറക്കണം. ട്രഷറി ഓവർഡ്രാഫ്​റ്റിലേക്ക്​ പോയേക്കാമെന്നും ധനമന്ത്രി അറിയിച്ചു.

​േക്ഷമ, സർവിസ്​ പെൻഷനുകൾ 20 മുതലും ശമ്പളം 24 മുതലും വിതരണം ചെയ്യും. ബോണസ്​, ഫെസ്​റ്റിവൽ അലവൻസ്​ കഴിഞ്ഞ വർഷത്തെപോലെ നൽകുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial CrisisThomas Issac
News Summary - State Face Financial Crisis Thomas Issac
Next Story