Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്ഥാ​ന...

സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ്​ വ​ള​യ​ൽ സ​മ​രം ചൊ​വ്വാ​ഴ്ച

text_fields
bookmark_border
സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ്​ വ​ള​യ​ൽ സ​മ​രം ചൊ​വ്വാ​ഴ്ച
cancel
camera_altപ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ.​ജി.​ഒ അ​സോ​സി​​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ്​ വ​ള​യ​ൽ സ​മ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 8.30ന്​ ​സ​മ​രം എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ ക​വ​ർ​ന്നെ​ടു​ത്ത ആ​നു​കൂ​ല്യ​ങ്ങ​ൾ മാ​ർ​ച്ച്​ 31ന്​ ​മു​മ്പ്​ തി​രി​കെ ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​കു​ക എ​ന്ന​താ​ണ്​ പ്ര​ധാ​ന ആ​വ​ശ്യം. ക്ഷാ​മ​ബ​ത്ത കു​ടി​ശ്ശി​ക മു​ഴു​വ​നും അ​നു​വ​ദി​ക്കു​ക, ശ​മ്പ​ള പ​രി​ഷ്‍ക​ര​ണം ഈ ​സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക, സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ എ.​എം. ജാ​ഫ​ർ​ഖാ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strike
News Summary - State employees' strike at Secretariat on Tuesday
Next Story