Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ ഇന്ന്...

സംസ്ഥാനത്ത്​ ഇന്ന് കോവിഡ് മുക്തരായത് 27 പേർ; 7 പേർക്ക് കൂടി​ രോഗം ബാധിച്ചു

text_fields
bookmark_border
സംസ്ഥാനത്ത്​ ഇന്ന് കോവിഡ് മുക്തരായത് 27 പേർ; 7 പേർക്ക് കൂടി​ രോഗം ബാധിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്​ ആ​ശ്വാ​സ​മേ​കി കോ​വി​ഡ്​ ക​ണ​ക്കു​ക​ൾ. ​വെ​ള്ളി​യാ​ഴ്​​ച സം​സ്ഥാ​ന ​ത്ത്​ 27 പേ​ർ രോ​ഗ മു​ക്ത​രാ​യി. കാ​സ​ര്‍കോ​ട്​ ജി​ല്ല​യി​ൽ 17 പേ​രു​െ​ട​യും ക​ണ്ണൂ​രി​ൽ ആ​റു​പേ​രു​െ​ട​യും കോ​ഴി​ക്കോ​ട്ട്​ ര​ണ്ടു​പേ​രു​െ​ട​യും എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലു​ള്ള ഓ​രോ​രു​ത്ത​രു​െ​ട​യും ഫ​ല​മാ​ണ് ശ​നി​യാ​ഴ്​​ച നെ​ഗ​റ്റീ​വ് ആ​യ​ത്​. ഒ​രു ദി​വ​സം ഇ​​ത്ര​യ​ധി​കം പേ​ർ​ക്ക്​ രോ​ഗം ഭേ​ദ​മാ​കു​ന്ന​ത്​ ഇ​താ​ദ്യ​മാ​യാ​ണ്. സം​സ്​​ഥാ​ന​ത്ത്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ശേ​ഷം ഇ​തു​വ​രെ 124 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഇ​തി​ല്‍ എ​ട്ട് വി​ദേ​ശി​ക​ളും ഉ​ള്‍പ്പെ​ടും.

സം​സ്​​ഥാ​ന​ത്ത്​ ഏ​ഴു പേ​ര്‍ക്കാ​ണ്​ ചൊ​വ്വാ​ഴ്​​ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കാ​സ​ര്‍കോ​ട്​ ജി​ല്ല​യി​ലെ മൂ​ന്ന്​ പേ​ര്‍ക്കും ക​ണ്ണൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ര​ണ്ടു​പേ​ര്‍ക്ക്​ വീ​ത​വു​മാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ടു​പേ​ര്‍ നി​സാ​മു​ദ്ദീ​നി​ല്‍ നി​ന്ന്​ വ​ന്ന​താ​ണ്. ശേ​ഷി​ക്കു​ന്ന അ​ഞ്ചു​പേ​ര്‍ക്കാ​ണ് സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​ത്. കേ​ര​ള​ത്തി​ല്‍ 364 പേ​ര്‍ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ 238 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടു​പേ​ര്‍ മു​മ്പ് മ​ര​ണ​​പ്പെ​ട്ടി​രു​ന്നു.

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,29,751 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 1,29,021 പേ​ര്‍ വീ​ടു​ക​ളി​ലും 730 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 126 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള 13,339 വ്യ​ക്തി​ക​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 12,335 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. സാ​മൂ​ഹി​ക നി​യ​ന്ത്ര​ണ​ങ്ങ​ളും ആ​സൂ​ത്ര​ണ​ത്തോ​ടെ​യു​ള്ള ആ​രോ​ഗ്യ ഇ​ട​പെ​ട​ലും മൂ​ലം രോ​ഗ​വ്യാ​പ​നം ചെ​റു​​ക്കാ​നാ​യ​തി​​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ കേ​ര​ളം കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​​െൻറ മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്. കോ​വി​ഡ്​ ആ​ശു​പ​ത്രി​ക​ൾ കൂ​ടി പൂ​ർ​ണാ​ർ​ഥ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​​തോ​ടെ വൈ​റ​സ്​ വ്യാ​പ​ന​ത്തെ അ​തി​ജീ​വി​ക്കാ​മെ​ന്നാ​ണ്​ ക​ണ​ക്ക്​ കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona viruscovid 19
News Summary - State covid 19 cases-Kerala news
Next Story