Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.പി പരമേശ്വരന്...

എം.പി പരമേശ്വരന് നാടിന്റെ വിട

text_fields
bookmark_border
എം.പി പരമേശ്വരന് നാടിന്റെ വിട
cancel

തൃ​ശൂ​ർ: ക​മ്യൂ​ണി​സ്റ്റ്​ സൈ​ദ്ധാ​ന്തി​ക​നും ആ​ണ​വ ശാ​സ്​​ത്ര​ജ്ഞ​നും ശാ​സ്​​ത്ര പ്ര​ചാ​ര​ക​നു​മാ​യി​രു​ന്ന എം.​പി പ​ര​മേ​ശ്വ​ര​ന് നാ​ടി​ന്റെ വി​ട. പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ല്ലാ​തെ​യാ​ണ് ന​ട​ന്ന​ത്.

കോ​ട്ട​പ്പു​റ​ത്തെ വ​സ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കും വേ​ണ്ടി ജി​ല്ല ക​ല​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ, സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​കെ. ബി​ജു, ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ, മു​ൻ​മ​ന്ത്രി​മാ​രാ​യ ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്ക്, ഡോ. ​ആ​ർ. ബി​ന്ദു, എ​സ്. ശ​ർ​മ, സി.​പി.​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ​കു​മാ​ർ, ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, പി.​വി. കൃ​ഷ്ണ​ൻ നാ​യ​ർ, കാ​വു​മ്പാ​യി ബാ​ല​കൃ​ഷ്ണ​ൻ, ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി. ​രാ​മ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി വി. ​മ​നോ​ജ് കു​മാ​ർ, ഇ.​കെ നാ​യ​നാ​രു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സി.​പി. നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ അ​​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

സ​ഹോ​ദ​ര​ങ്ങ​ളാ​യ എം.​പി. കൃ​ഷ്ണ​ൻ, എം.​പി. വാ​സു​ദേ​വ​ൻ എ​ന്നി​വ​രും മ​ക​ൻ വി​പി​നും കു​ടും​ബാം​ഗ​ങ്ങ​ളും ക​ണ്ണീ​ർ​വി​ട​യേ​കി. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പാ​റ​മേ​ക്കാ​വ്‌ ശാ​ന്തി​ഘ​ട്ടി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nuclear scientistCommunistParameswaranThrissur
News Summary - State bids farewell to MP Parameswaran
Next Story