Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റാമ്പർ അനീഷ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ

text_fields
bookmark_border
സ്റ്റാമ്പർ അനീഷ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ
cancel

നെടുമങ്ങാട്: കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അറസ്റ്റിലായി. കാപ്പ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുട്ടൽമൂട് സ്വദേശിയാണ്.

നേരത്തെയും ഇയാളെ കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കിയിരുന്നു. ജയിലിൽനിന്ന് ഇറങ്ങിയ ശേഷം വീണ്ടും ഏഴു കേസുകളിൽ പ്രതിയായതോടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

പിടിച്ചുപറി, മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കൽ, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - stamper Aneesh arrested
Next Story