Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്യൂട്ടിക്കിടെ സ്റ്റാഫ് നഴ്സ് കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
ഡ്യൂട്ടിക്കിടെ സ്റ്റാഫ് നഴ്സ് കുഴഞ്ഞു വീണു മരിച്ചു
cancel

അ​ഗളി: കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്.

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും പെട്ടെന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു.ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

റാപ്പിഡ് ആന്റിജൻ പരിശോധന ഫലം നെഗറ്റീവ് ആണ്. ഭർത്താവ്: ഷിബു, മക്കൾ: ആൽബിൻ (10), മെൽബിൻ (8).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Staff Nurse, Palakkad
Next Story