Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്ധതയെ...

അന്ധതയെ പൊരുതിത്തോൽപിച്ച ശ്രീഹരിക്ക്​ അനുമോദനം

text_fields
bookmark_border
Srihari
cancel

അ​ഴീ​ക്കോ​ട്: അ​ന്ധ​ത​യെ പൊ​രു​തി​ത്തോ​ൽ​പി​ച്ച് എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി വി​ജ​യി​ച്ച അ​ഴീ​ക്കോ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ ശ്രീ​ഹ​രി രാ​ജേ​ഷി​നെ ദ​യ ചാ​രി​റ്റ​ബ്​​ള്‍ ട്ര​സ്​​റ്റ്് പ്ര​വ​ര്‍ത്ത​ക​ര്‍ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു. 

ജേ​താ​വി​നു​ള്ള ഉ​പ​ഹാ​ര​വും 10,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍ഡും ട്ര​സ്​​റ്റ്് ചെ​യ​ര്‍മാ​ന്‍ ഡോ. ​എ​ന്‍.​കെ. സൂ​ര​ജ് ശ്രീ​ഹ​രി​ക്ക് കൈ​മാ​റി. ട്ര​സ്​​റ്റ്് പ്ര​വ​ര്‍ത്ത​ക​രാ​യ കെ. ​രാ​ജേ​ന്ദ്ര​ന്‍, വി. ​ന​ജീ​ഷ്, പ്ര​ദീ​പ​ന്‍, പി.​യു. സൂ​ര​ജ്, കെ. ​സ​ന്തോ​ഷ്, ടി.​വി. സി​ജു തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

അ​ഴീ​ക്കോ​ട് മൈ​ലാ​ട​ത്ത​ടം സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷി‍​െൻറ​യും ശ്രീ​വി​ദ്യ​യു​ടെ​യും മ​ക​നാ​ണ്. ഉ​പ​രി​പ​ഠ​ന​ത്തി​ന് ഹ്യു​മാ​നി​റ്റീ​സ് സോ​ഷ്യോ​ള​ജി തി​ര​ഞ്ഞെ​ടു​ത്ത് ഐ.​എ.​എ​സ് നേ​ട​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ശ്രീ​ഹ​രി പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രു​ടെ ക്ലാ​സും നോ​ട്ടു​ക​ളും ബ്രെ​യി​ലി ലി​പി​യി​ല്‍ കു​റി​ച്ചെ​ടു​ത്താ​ണ് പ​ഠി​ച്ച​ത്. വീ​ട്ടി​ല്‍ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ അ​മ്മ​യും സു​ഹൃ​ത്തു​ക്ക​ളും വാ​യി​ച്ചു​കൊ​ടു​ക്കും. പ​ഠ​ന​ത്തോ​ടു​ള്ള ശ്രീ​ഹ​രി​യു​ടെ താ​ല്‍പ​ര്യം മ​ന​സ്സി​ലാ​ക്കി​യ അ​ധ്യാ​പ​ക​ര്‍ രാ​ത്രി വീ​ട്ടി​ലെ​ത്തി​യും പ​ഠി​പ്പി​ച്ചു. സു​ഹൃ​ത്താ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി ജ​നി​ഷ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSSLCmalayalam news
News Summary - SSLC VICTORY OF SRIHARI-Kerala news
Next Story