Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.എസ്​.എൽ.എസി,...

എസ്​.എസ്​.എൽ.എസി, പ്ലസ്​ ടു പരീക്ഷകൾ മെയ്​ 21നും 29നും ഇടയിൽ 

text_fields
bookmark_border
sslc
cancel

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകൾ മെയ്​ 21നും 29നും ഇടയിൽ നടത്താൻ​ പൊതുവിദ്യാഭ്യാസ വകുപ്പ്​ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം മെയ്​ 13ന്​ തുടങ്ങും.

പ്രൈമറി-അപ്പർ പ്രൈമറി അധ്യാപകരുടെ ഓൺലൈൻ പരീശീലനം ആരംഭിച്ചിട്ടുണ്ട്​. വിക്​ടേഴ്​സ്​ ചാനലിലൂടെയും പരീശീലനം നൽകും. സ്​കൂളുകൾ തുറക്കാൻ വൈകിയാലും വിക്​ടേഴ്​സ്​ ചാനലിലൂടെ അധ്യയനം തുടങ്ങും. മൊബൈലിലും വെബിലും ക്ലാസുകളുണ്ടാകും. ഇത്തരം സംവിധാനങ്ങളില്ലാത്ത വിദ്യാർഥികൾക്ക്​ പ്രത്യേക സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lock down
News Summary - SSLC-PLUS TWO Exam-Kerala news
Next Story