Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്​.എസ്​.എൽ.സി,...

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷ തീയതി ഇന്നറിയാം

text_fields
bookmark_border
എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷ തീയതി ഇന്നറിയാം
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു, ​വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ തി​ങ്ക​ളാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഫോ​ക്ക​സ്​ ഏ​രി​യ​യും തി​ങ്ക​ളാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വി​ശ​ദാം​ശ​ങ്ങ​ൾ കി​ട്ടു​ന്ന മു​റ​ക്ക്​ സ​ർ​ക്കാ​റി‍‍െൻറ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന്​ ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കും. സ്കൂ​ൾ തു​റ​ന്ന​പ്പോ​ൾ എ​ങ്ങ​നെ​യാ​ണോ ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ്ര​വ​ർ​ത്തി​ച്ച​ത്​ അ​തു​പോ​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലും ഇ​ട​പെ​ടു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCPlus Two
News Summary - SSLC Plus two exam date announcement
Next Story