Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.എസ്.എൽ.സി, പ്ലസ് ടു ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായി
text_fieldsbookmark_border
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായി. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 28ന് ആരംഭിക്കും. ജൂലൈ 15നകം പൂർത്തിയാകും.
ഗ്രേസ് മാർക്ക് അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഗ്രേസ് മാർക്ക് വേണ്ടെന്നുവെച്ചാൽ ജൂലൈ മൂന്നാംവാരം എസ്.എസ്.എൽ.സി പരീക്ഷഫലം പ്രസിദ്ധീകരിക്കാനാകും. ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ പ്ലസ് ടു ഫലവും പ്രസിദ്ധീകരിക്കാനാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

