Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി

text_fields
bookmark_border
exam
cancel

തിരുവനന്തപുരം: മെയ് അഞ്ച്​ മുതൽ നടത്താനിരുന്ന എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ- പരീക്ഷ കമീഷണർ വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SSLC IT Practical Exam Postponed
Next Story