Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മയി​െല്ലന്ന...

അമ്മയി​െല്ലന്ന ദുഃഖത്തിൽ അവൾ പരീക്ഷയെഴുതി

text_fields
bookmark_border
Abhiram
cancel
camera_alt???? ?????????????? ???????????????? ???????????????? ??? ???????

ആ​ല​പ്പു​ഴ: ‘‘അ​മ്മ​ക്ക്​ കു​ഴ​പ്പ​മൊ​ന്നു​മി​ല്ല; ഇ​ട​ക്കി​ട​​ക്ക്​ ഇ​ങ്ങ​നെ ഉ​ണ്ടാ​വു​ന്ന​ത​ല്ലേ. മോ ​ള്​ ന​ന്നാ​യി പ​രീ​ക്ഷ​യെ​ഴു​തി​യി​ട്ടു വ​രൂ’’ ല​ളി​താം​ബി​ക മ​ക​ൾ അ​ഭി​രാ​മി​യോ​ട്​ പ​റ​ഞ്ഞ അ​വ​സാ​ന വാ ​ക്കു​ക​ൾ ഇ​താ​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച പ്ല​സ്​ ടു ​ഹ്യു​മാ​നി​റ്റീ​സ്​ പ​രീ​ക്ഷ എ​ഴു​തി അ​ഭി​രാ​മി എ​ത്തു​േ​മ്പാ​ഴേ​ക്കും അ​മ്മ വി​ട​വാ​ങ്ങി​യി​രു​ന്നു. അ​മ്മ​യു​ടെ വേ​ർ​പാ​ടി​​െൻറ വേ​ദ​ന ഉ​ള്ളി​ല​ട​ക്കി​യാ​ണ്​ അ​ഭി​രാ​മി വ്യാ​ഴാ​ഴ്​​ച പ​രീ​ക്ഷ​യെ​ഴു​താ​ൻ ആ​ല​പ്പു​ഴ സ​െൻറ്​ ജോ​സ​ഫ്​​സ്​ സ്​​കൂ​ളി​ലെ​ത്തി​യ​ത്. വേ​ഗം പ​രീ​ക്ഷ​യെ​ഴു​തി തീ​ർ​ത്ത്​ അ​മ്മ​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ഒാ​ടി​യെ​ത്തു​ക​യും ചെ​യ്​​തു.

തൂ​ക്കു​കു​ളം ചീ​ത​ക്കോ​ട്ടു​വെ​ളി വീ​ട്ടി​ൽ ല​ളി​താം​ബി​ക ബു​ധ​നാ​ഴ്​​ച​യാ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്. പ്ല​സ്​ ടു ​പ​രീ​ക്ഷ എ​ഴു​താ​ൻ മ​ക​ൾ അ​ഭി​രാ​മി പോ​കും​മു​മ്പ്​ ത​ന്നെ അ​മ്മ​ക്ക്​ ശ്വാ​സം​മു​ട്ട​ലും പ്ര​യാ​സ​വും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ ത​നി​ക്ക്​ ഇ​ട​ക്കി​ട​ക്ക്​ ഇ​ങ്ങ​നെ​യു​ണ്ടാ​കു​ന്ന​താ​ണെ​ന്നും മ​ക​ൾ ന​ന്നാ​യി പ​രീ​ക്ഷ​യെ​ഴു​ത​ണ​മെ​ന്നും പ​റ​ഞ്ഞ്​ യാ​ത്ര​യാ​ക്കു​ക​യാ​യി​രു​ന്നു.

പ​രീ​ക്ഷ​യെ​ഴു​തി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ല​ളി​താം​ബി​ക ആ​ശു​പ​ത്രി​യി​ലാ​ണ​ന്ന വാ​ർ​ത്ത​യാ​ണ്​ അ​ഭി​രാ​മി അ​റി​ഞ്ഞ​ത്. ഉൗ​ണ്​ ക​ഴി​ക്കാ​നെ​ത്തി​യ ഭ​ർ​ത്താ​വ്​ അ​േ​ശാ​ക​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​പ്പോ​േ​ഴ​ക്കും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​മ്മ​യു​ടെ മ​ര​ണ​ത്തി​​െൻറ വേ​ദ​ന​യും ഉ​ള്ളി​ലേ​ന്തി​യാ​ണ്​ വ്യാ​ഴാ​ഴ്​​ച അ​ഭി​രാ​മി പ​രീ​ക്ഷ​യെ​ഴു​താ​ൻ സ്​​കൂ​ളി​ലെ​ത്തി​യ​ത്. പ​രീ​ക്ഷ വേ​ഗം പൂ​ർ​ത്തി​യാ​ക്കി അ​മ്മ​യെ അ​വ​സാ​ന​മാ​യി കാ​ണാ​നെ​ത്തു​ക​യാ​യി​രു​ന്നു. അ​ഭി​രാ​മി എ​ത്തി മി​നി​റ്റു​ക​ൾ​ക്ക​കം സം​സ്​​കാ​ര​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsplus two exammalayalam newsAbhiramiMother Died
News Summary - SSLC Exam Written without Mom - Kerala News
Next Story