Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എസ്.എൽ.സി ഫലം...

എസ്.എസ്.എൽ.സി ഫലം ഇന്ന്:​ പ്ലസ്​ ടു, വി.എച്ച്​.എസ്​.ഇ ഫലം ബുധനാഴ്​ച

text_fields
bookmark_border
sslc.jpg
cancel
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് പ്ര​ഖ്യാ​പി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന്​ പ​രീ​ക്ഷ പാ​സ്​​ബോ​ർ​ഡ്​ യോ​ഗം ചേ​ർ​ന്ന്​ ഫ​ല​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കും. ഇ​തോ​ടൊ​പ്പം ത​ന്നെ ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി (ഹി​യ​റി​ങ്​ ഇം​പ​യേ​ഡ്), എ​സ്.​എ​സ്.​എ​ൽ.​സി (ഹി​യ​റി​ങ്​ ഇം​പ​യേ​ഡ്), എ.​എ​ച്ച്.​എ​സ്.​എ​ൽ.​സി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം പി.​ആ​ർ.​ഡി ലൈ​വ് എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലും http:/keralapareekshabhavan.in,https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in എ​ന്നീ സൈ​റ്റു​ക​ളി​ലും ഫ​ലം ല​ഭ്യ​മാ​കും.

എ​സ്.​എ​സ്.​എ​ൽ.​സി (എ​ച്ച്.​ഐ), ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി (എ​ച്ച്.​ഐ) ഫ​ലം http://sslchiexam.kerala.gov.in ലും ​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി റി​സ​ൽ​ട്ട് http://thslcexam.kerala.gov.in ലും ​ല​ഭ്യ​മാ​കും. www.results.kite.kerala.gov.in വെ​ബ്സൈ​റ്റി​ലൂ​ടെ എ​സ്.​എ​സ്.​എ​ല്‍.​സി ഫ​ല​മ​റി​യാ​ന്‍ കേ​ര​ള ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ൻ​ഡ്​ ടെ​ക്നോ​ള​ജി ഫോ​ര്‍ എ​ജു​ക്കേ​ഷ​ന്‍ (കൈ​റ്റ്) സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ ‘സ​ഫ​ലം 2019’ എ​ന്ന മൊ​ബൈ​ല്‍ ആ​പ് വ​ഴി​യും ഫ​ല​മ​റി​യാം. പ്ലസ്​ ടു, വി.എച്ച്​.എസ്​.ഇ ഫലം ബുധനാഴ്​ച 11ന് പ്രഖ്യാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC exam result
News Summary - SSLC exam result- kerala news
Next Story