Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് അഞ്ച് മുതൽ; ഫലം മേയ് എട്ടിന്
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് അഞ്ച് മുതൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരീക്ഷ 30ന് അവസാനിക്കും. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും.
മെയ് ഏഴിന് പരീക്ഷാ പാസ്ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. മാർക്ക് ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും.
എസ്.എസ്.എൽ.സി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

