Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​സ്.​എ​സ്.​എ​ൽ.​സി ...

എ​സ്.​എ​സ്.​എ​ൽ.​സി  സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ച്ച​ടി 12ന്​ ​തു​ട​ങ്ങും

text_fields
bookmark_border
എ​സ്.​എ​സ്.​എ​ൽ.​സി  സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ച്ച​ടി 12ന്​ ​തു​ട​ങ്ങും
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​ച്ച​ടി മേ​യ് 12ന്​ ​തു​ട​ങ്ങും. 10 ദി​വ​സം കൊ​ണ്ട്​ അ​ച്ച​ടി പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 4.55 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ്​ അ​ച്ച​ടി​ക്കേ​ണ്ട​ത്. അ​ച്ച​ടി​ക്ക്​ ശേ​ഷം പ​രി​ശോ​ധ​ന​പൂ​ർ​ത്തി​യാ​ക്കി മേ​യ്​ അ​വ​സാ​ന​വാ​രം​ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡി.​ഇ ഒാ​ഫി​സു​ക​ൾ വ​​ഴി സ്​​കൂ​ളു​ക​ളി​ലെ​ത്തി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ​െറ​ഗു​ല​ർ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ്രി​വ്യൂ പ​രീ​ക്ഷാ​ഭ​വ​​​െൻറ iExam ലി​ങ്കി​ൽ ല​ഭ്യ​മാ​കും. 

തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ പ്രി​വ്യൂ ല​ഭ്യ​മാ​കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​യോ​ഡാ​റ്റ പാ​ർ​ട്ടി​ൽ തി​രു​ത്ത​ല​ു​ക​ൾ ആ​വ​ശ്യ​മാ​യ​ർ​ക്ക്​ അ​ത്​ വ​രു​ത്താ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​തി​നാ​ണ്​ പ്രി​വ്യൂ ല​ഭ്യ​മാ​ക്കു​ന്ന​ത്. തി​രു​ത്ത​ൽ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ മേ​യ്​ ഒ​മ്പ​തി​ന​കം iexamhelpdesk@gmail.com വി​ലാ​സ​ത്തി​ലേ​ക്ക്​ പ്ര​ധാ​നാ​ധ്യാ​പ​ക​ർ മെ​യി​ൽ ചെ​യ്യ​ണം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ൾ മേ​യ്​ എ​ട്ടി​ന്​ തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ലെ ഗ്രേ​ഡ്​ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഡാ​റ്റാ​ബേ​സ്​ പ​രീ​ക്ഷാ​ഭ​വ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്​​ട​റേ​റ്റി​ന്​ ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc certificate
News Summary - sslc certificate
Next Story