Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 12:47 PM IST Updated On
date_range 26 Jun 2022 2:30 PM ISTഹയർ സെക്കൻഡറി പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതി
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതിയാകുമെന്ന് എസ്.ഇ.സി.ആർ.ഇ.ടി അറിയിച്ചു.
പട്ടികജാതി/പട്ടികവർഗ /ഒ.ഇ.സി വിദ്യാർഥികൾ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ഓഫിസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

