Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.എസ്.എൽ.സി മൂല്യനിർണയം മേയ് 14 മുതൽ; ഫലം ജൂൺ പത്തിനകം
text_fieldsbookmark_border
തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം മേയ് 14 മുതൽ 29 വരെ സംസ്ഥാനത്തെ 69 കേന്ദ്രങ്ങളിൽ നടത്തും. ജൂൺ പത്തിനകം ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം. മൂല്യനിർണയത്തിനുള്ള സ്കീം തയാറാക്കൽ ഒാൺലൈനായി നടത്തും. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം മേയ് അഞ്ചു മുതൽ ജൂൺ 10 വരെ നടക്കും. ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28 മുതൽ മേയ് 15 വരെയായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

