Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എസ്.എഫ്...

എസ്.എസ്.എഫ് സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയത്തിന് തുടക്കം

text_fields
bookmark_border
എസ്.എസ്.എഫ് സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയത്തിന് തുടക്കം
cancel

ചെ​റു​തു​രു​ത്തി (തൃ​ശൂ​ർ): സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സു​ന്നി സ്റ്റു​ഡ​ന്റ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന​ത​ല​ത്തി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന സ്റ്റു​ഡ​ന്റ്സ് ഇ​സ്‍ലാ​മി​ക് സെ​ൻ​സോ​റി​യ​ത്തി​ന് ചെ​റു​തു​രു​ത്തി അ​ൽ​സു​ലൈ​ത്തി ഹാ​ളി​ൽ തു​ട​ക്ക​മാ​യി. സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​ൽ ബു​ഖാ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‘സ​മ​സ്ത: സ​മ​ഗ്ര​ത​യു​ടെ സ​ഞ്ചാ​രം’ പ്ര​മേ​യ​ത്തി​ൽ ര​ണ്ട് വേ​ദി​ക​ളി​ലാ​യി വി​വി​ധ സെ​ഷ​നു​ക​ളും അ​വ​ത​ര​ണ​ങ്ങ​ളും ന​ട​ന്നു.

താ​ഴ​പ്ര മൊ​യ്തീ​ൻ​കു​ട്ടി മു​സ്‌​ലി​യാ​ർ, പി.​എ​സ്.​കെ. മൊ​യ്‌​തു ബാ​ഖ​വി മാ​ട​വ​ന, ഇ​സ്സു​ദ്ദീ​ൻ കാ​മി​ൽ സ​ഖാ​ഫി കൊ​ല്ലം, അ​ല​വി സ​ഖാ​ഫി കൊ​ള​ത്തൂ​ർ, അ​ബ്ദു​ല്ല അ​ഹ്സ​നി ചെ​ങ്ങാ​നി, എ​ൻ.​എം. സ്വാ​ദി​ഖ് സ​ഖാ​ഫി, ഫ​ള്ൽ അ​ഹ്സ​നി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി, സി. ​മു​ഹ​മ്മ​ദ് ഫൈ​സി, ഡോ. ​ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ട്, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി തൃ​ക്ക​രി​പ്പൂ​ർ, അ​ബ്ദു​ൽ ജ​ലീ​ൽ സ​ഖാ​ഫി ചെ​റു​ശ്ശോ​ല, ഐ.​എം.​കെ. ഫൈ​സി ക​ല്ലൂ​ർ, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി വെ​ള്ള​യൂ​ർ, ഡോ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​ഈ​മി കൊ​ല്ലം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSFKerala News
News Summary - SSF Students Islamic Sensorium Begins
Next Story