Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എസ്.എഫിന്​ പുതിയ...

എസ്.എസ്.എഫിന്​ പുതിയ ഭാരവാഹികൾ; കെ.വൈ. നിസാമുദ്ദീൻ ഫാളിലി സംസ്ഥാന ​​പ്രസിഡൻറ്​

text_fields
bookmark_border
എസ്.എസ്.എഫിന്​ പുതിയ ഭാരവാഹികൾ; കെ.വൈ. നിസാമുദ്ദീൻ ഫാളിലി സംസ്ഥാന ​​പ്രസിഡൻറ്​
cancel

ത​ല​ശ്ശേ​രി: സു​ന്നി സ്​​റ്റു​ഡ​ൻ​റ്​​സ്​ ഫെ​ഡ​റേ​ഷ​ൻ (എ​സ്.​എ​സ്.​എ​ഫ്) സം​സ്ഥാ​ന ​​പ്ര​സി​ഡ​ൻ​റാ​യി കെ.​വൈ. നി​സാ​മു​ദ്ദീ​ൻ ഫാ​ളി​ലി​യെ (കൊ​ല്ലം) തെ​ര​െ​ഞ്ഞ​ടു​ത്തു. സി.​എ​ൻ. ജാ​ഫ​ർ സ്വാ​ദി​ഖ് (കാ​സ​ർ​കോ​ട്) ജ​ന.​സെ​ക്ര​ട്ട​റി​യാ​യും ജാ​ബി​ർ സ​ഖാ​ഫി (പാ​ല​ക്കാ​ട്) ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സെ​ക്ര​ട്ട​റി​മാ​ർ: ഹാ​മി​ദ​ലി സ​ഖാ​ഫി (കോ​ഴി​ക്കോ​ട്), കെ.​ബി. ബ​ഷീ​ർ (തൃ​ശൂ​ർ), സി.​ആ​ർ. കു​ഞ്ഞു​മു​ഹ​മ്മ​ദ് (കോ​ഴി​ക്കോ​ട്), മു​ഹ​മ്മ​ദ് നി​യാ​സ് (കോ​ഴി​ക്കോ​ട്), ഫി​ർ​ദൗ​സ് സ​ഖാ​ഫി (ക​ണ്ണൂ​ർ), മു​ഹ​മ്മ​ദ് റാ​ഫി (തി​രു​വ​ന​ന്ത​പു​രം), സ​യ്യി​ദ് ആ​ശി​ഖ് കോ​യ (കൊ​ല്ലം), എം. ​ജു​ബൈ​ർ (മ​ല​പ്പു​റം വെ​സ്​​റ്റ്), സി.​കെ. ശ​ബീ​റ​ലി (മ​ല​പ്പു​റം ഈ​സ്​​റ്റ്), ഡോ. ​അ​ബൂ​ബ​ക്ക​ർ (മ​ല​പ്പു​റം വെ​സ്​​റ്റ്), മു​ഹ​മ്മ​ദ് ജാ​ബി​ർ (കോ​ഴി​ക്കോ​ട്). സെ​ക്ര​​േ​ട്ട​റി​യ​റ്റ്​ അം​ഗ​ങ്ങ​ൾ: സ​യ്യി​ദ് മു​നീ​റു​ൽ അ​ഹ്ദ​ൽ (കാ​സ​ർ​കോ​ട്), മു​ഹ​മ്മ​ദ് നൗ​ഫ​ൽ (പാ​ല​ക്കാ​ട്), സി.​കെ. റാ​ഷി​ദ്‌ ബു​ഖാ​രി.

എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​എം. സ്വാ​ദി​ഖ് സ​ഖാ​ഫി, എ​സ്.​എ​സ്.​എ​ഫ് ദേ​ശീ​യ സെ​ക്ര​ട്ട​റി എം. ​അ​ബ്​​ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ പു​ന:​സം​ഘ​ട​ന ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പൊ​തു​സ​മ്മേ​ള​നം കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്​​ദു​റ​ഹ്​​മാ​ൻ സ​ഖാ​ഫി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ത്വാ​ഹ ത​ങ്ങ​ൾ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എ​സ്.​എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​ഹൈ​റു​ദ്ദീ​ൻ നൂ​റാ​നി, അ​ബ്​​ദു​ൽ റ​ഷീ​ദ് ന​രി​ക്കോ​ട്, കെ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ പ​ട്ടു​വം, പ്ര​ഫ.​യു.​സി. അ​ബ്​​ദു​ൽ മ​ജീ​ദ്, റാ​ശി​ദ് ബു​ഖാ​രി, എ.​പി. മു​ഹ​മ്മ​ദ് അ​ശ്ഹ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSF
Next Story