Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രുതിയെ പൊലീസ് യോഗ...

ശ്രുതിയെ പൊലീസ് യോഗ കേന്ദ്രത്തിലെത്തിച്ച് തെളിവെടുത്തു

text_fields
bookmark_border
Ghar wapsi Yoga Centre
cancel

കൊച്ചി: തൃപ്പൂണിത്തുറ കണ്ടനാട്ടെ യോഗ കേന്ദ്രത്തിൽ പീഡനത്തിനിരയായി എന്ന് ഹൈകോടതിയിൽ പരാതി നൽകിയ കണ്ണൂർ സ്വദേശിനിയായ ശ്രുതിയെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പരാതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പരാമർശിക്കപ്പെടുന്ന സ്ഥലങ്ങളും പൊലീസിന് ശ്രുതി വിവരിച്ച് നൽകി. ഭർത്താവ് അനീസുമായാണ് ശ്രുതി എത്തിയത്. ഉച്ചക്ക് 12 ഓടെ എത്തിയ ശ്രുതി ഒരു മണിക്കൂറോളം അവിടെ ​െചലവഴിച്ചു. ശ്രുതിയുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് ഹരജി വെള്ളിയാഴ്ച ഹൈകോടതി പരിഗണിക്കുന്നുണ്ടായിരുന്നു. അതിന് ശേഷമാണ് യോഗ കേന്ദ്രത്തിൽ എത്തിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssruthimalayalam newsGhar Wapsi Yoga Centre
News Summary - Sruthi visit Ghar wapsi Yoga Centre -Kerala News
Next Story