Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീറാം വെങ്കിട്ടരാമൻ:...

ശ്രീറാം വെങ്കിട്ടരാമൻ: സഞ്​ജയ്​ ഗാർഗ്​ അധ്യക്ഷനായ സമിതി അന്വേഷിക്കും

text_fields
bookmark_border
sriram
cancel

തി​രു​വ​ന​ന്ത​പു​രം: സ​സ്പെ​ൻ​ഷ​നി​ലാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജ​യ്‌ ഗാ​ർ​ഗ് ത​ല​വ​നാ​യ സ​മി​തി അ​ന്വേ​ഷി​ക്കും. സി​റാ​ജ് തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റ് ചീ​ഫ് കെ.​എം. ബ​ഷീ​റി​നെ കാ​റി​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ശ്രീ​റാ​മി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജ​യ്‌ ഗാ​ർ​ഗി​ന് മു​ഖ്യ അ​ന്വേ​ഷ​ണ ചു​മ​ത​ല​യും ഊ​ർ​ജ സെ​ക്ര​ട്ട​റി ഡോ. ​ബി. അ​ശോ​ക് പ്രെ​സ​െൻറി​ങ്​ ഓ​ഫി​സ​റാ​യു​മാ​ണ് അ​ന്വേ​ഷ​ണ സ​മി​തി. സി​റാ​ജ് ഡ​യ​റ​ക്ട​ർ എ. ​സൈ​ഫു​ദീ​ൻ ഹാ​ജി​യെ സ​മി​തി ചൊ​വ്വാ​ഴ്​​ച തെ​ളി​വെ​ടു​പ്പി​ന്​ വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssriram venkitaraman
News Summary - sriram venkitaraman sanjay garg committee
Next Story