Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം ബഷീറിനെ ഇടിച്ച...

കെ.എം ബഷീറിനെ ഇടിച്ച കാ​ർ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക​സം​ഘം

text_fields
bookmark_border
sriram-venkataraman-km-basheer
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച കാ​ർ പ​രി​ശോ​ധി ​ക്കാ​ൻ പു​ണെ​യി​ൽ​നി​ന്നു​ള്ള സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്ത്‌ എ​ത്തും. ഫോ​ക്‌​സ്‌ വാ​ഗ​ൺ ക​മ്പ​നി മാ​നു​ഫ ാ​ക്‌​ച്ച​റി​ങ്‌ യൂ​നി​റ്റി​ലെ എ​ൻ​ജി​നീ​യ​ർ​മാ​ർ അ​ട​ങ്ങി​യ സം​ഘം ക്രാ​ഷ്‌ ​േഡ​റ്റ അ​ട​ക്ക​മു​ള്ള​വ പ​രി​ശോ​ധി​ക്കാ​നാ​ണ്‌ എ​ത്തു​ന്ന​ത്‌.

ഇ​ടി​യു​ടെ ആ​ഘാ​തം, എ​ത്ര വേ​ഗ​ത​യി​ലാ​ണ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്, ബ്രേ​ക്ക് പ്ര​യോ​ഗി​ച്ച​തി​​െൻറ രീ​തി, ഹാ​ൻ​ഡ് ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ സം​ഘം പ​രി​ശോ​ധി​ക്കും. ഐ.​എ.​എ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ മ​ദ്യ​പി​ച്ച്‌ അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ച​പ്പോ​ഴു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ്‌ ബ​ഷീ​ർ മ​രി​ച്ച​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssriram venkitaramanmalayalam newsKM Basheer
News Summary - Sriram Venkitaraman KM Basheer -Kerala News
Next Story