Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനിവാസൻ വധം: പോപുലർ ഫ്രണ്ട് മുൻ ഡിവിഷൻ പ്രസിഡന്‍റ് കീഴടങ്ങി

text_fields
bookmark_border
ശ്രീനിവാസൻ വധം: പോപുലർ ഫ്രണ്ട് മുൻ ഡിവിഷൻ പ്രസിഡന്‍റ് കീഴടങ്ങി
cancel

പാലക്കാട്: ആർ.എസ്.എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പോപുലർ ഫ്രണ്ട്‌ മുൻ പാലക്കാട് ഡിവിഷൻ പ്രസിഡന്‍റ് കോടതിയിൽ കീഴടങ്ങി.

കൽപാത്തി സുന്ദരം കോളനി സ്വദേശി ജംഷീർ (29) ആണ് ജെ.സി.എം ഒന്നാം നമ്പർ കോടതിയിൽ കീഴടങ്ങിയത്. ഇയാളെ ആലത്തൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

ഗൂഢാലോചനയിൽ പങ്കാളിയായ ജംഷീറിനായി കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 31 ആയി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Srinivasan murder: Former division president of Popular Front surrenders
Next Story