Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീചിത്രയിൽ കോവിഡ്...

ശ്രീചിത്രയിൽ കോവിഡ് അന്തിമപരിശോധനക്ക് അനുമതി

text_fields
bookmark_border
ശ്രീചിത്രയിൽ കോവിഡ് അന്തിമപരിശോധനക്ക് അനുമതി
cancel

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ചി​ത്ര ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ കോ​വി​ഡ് സ്ഥി​രീ​ക​ര​ണ​ത്തി​നു​ള്ള അ​ന്തി​ മ പ​രി​ശോ​ധ​ന​ക്ക് അ​നു​മ​തി. ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒാ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചാ​ണ് (െഎ.​സി.​എം.​ആ​ർ) അ​നു​മ​ത ി ന​ൽ​കി​യ​ത്. നേ​ര​ത്തെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ അ​നു​മ​തി ല​ഭി​െ​ച്ച​ങ്കി​ലും അ​ന്തി​മ പ​രി​ശോ​ധ​ന​ക് ക് ആ​ല​പ്പു​യി​ലെ​യോ പു​ണെ​യി​ലെ​യോ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് സാ​മ്പി​ൾ അ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു.

രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​യാ​ളി​ൽ​നി​ന്ന് ര​ണ്ട്​ സാ​മ്പി​ളാ​ണ് എ​ടു​ക്കു​ന്ന​ത്. ഒ​ന്ന് കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ല​ട​ക്കം അ​നു​മ​തി ല​ഭി​ച്ച ലാ​ബു​ക​ളി​ലും അ​ന്തി​മ ഫ​ല​ത്തി​നാ​യി ര​ണ്ടാ​മ​ത്തേ​ത്​ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലേ​ക്കു​മാ​ണ്​ അ​യ​ച്ചി​രു​ന്ന​ത്. ശ്രീ​ചി​ത്ര​യി​ൽ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വേ​ഗ​മാ​കും. ശ്രീ​ചി​ത്ര​യി​ലെ ജ​ന​റ്റി​ക് മോ​ളി​ക്യു​ലാ​ർ ലാ​ബി​ൽ നേ​ര​ത്തെ ത​ന്നെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ള്ള പൊ​ളി​മ​റൈ​സ് ചെ​യി​ൻ റി​യാ​ക്​​ഷ​ൻ (പി.​സി.​ആ​ർ) ടെ​സ്​​റ്റി​ന്​ സം​വി​ധാ​ന​മു​ണ്ട്.

പ​ക​ർ​ച്ച​വ്യാ​ധി േരാ​ഗ​ങ്ങ​ൾ​ക്കൊ​ന്നും ഇ​വി​ടെ ചി​കി​ത്സ​യി​ല്ലാ​ത്ത​തി​നാ​ൽ പി.​സി.​ആ​ർ മെ​ഷീ​ൻ കാ​ര്യ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാ​ബ് ന​വീ​ക​രി​ച്ച്​ പ​രിേ​ശാ​ധ​ന സ​ജ്ജ​മാ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscorona viruscovid 19Malayalam News
News Summary - Sri chitra Institute Covid 19 Test -Kerala news
Next Story