Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭ...

രാജ്യസഭ തെരഞ്ഞെടുപ്പിൽ​ എം.വി ശ്രേയാംസ്​ കുമാറിന്​ ജയം

text_fields
bookmark_border
രാജ്യസഭ തെരഞ്ഞെടുപ്പിൽ​ എം.വി ശ്രേയാംസ്​ കുമാറിന്​ ജയം
cancel

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇ​ട​തു​മു​ന്ന​ണി സ്​ഥാനാർഥി എം.​വി. ശ്രേ​യാം​സ് കു​മാ​റിന്​ ജയം. ലാൽ വർഗീസ്​ കൽപകവാടിയായിരുന്നു യു.​ഡി.​എ​ഫ്​ സ്​ഥാനാർഥി. 41 നെതിരെ 88 വോട്ടുകൾ നേടിയാണ്​ ശ്രേ​യാം​സ് കു​മാർ വിജയിച്ചത്​. ഒരു വോട്ട്​ അസാധുവായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya saba
Next Story