Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലിത്തിരക്കിലെന്ന്; സ്പീക്കറുടെ പി.എ അയ്യപ്പന്‍ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല

text_fields
bookmark_border
sreeramakrishnans assistant private secretary not present for interrogation
cancel

തിരുവനന്തപുരം: നിയമസഭ ചേരുന്നതിനാല്‍ ജോലി തിരക്കാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ കസ്റ്റംസിനെ അറിയിച്ചു. ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാനായിരുന്നു കസ്റ്റംസിന്‍റെ നോട്ടീസ്.

അയ്യപ്പന്‍ ഇന്നലെ വൈകുന്നേരം കസ്റ്റംസിനെ വിളിച്ച് 12ഓടെ ഹാജരാകാം എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രി വൈകി ചോദ്യം ചെയ്യലിന് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും പുതിയ തിയ്യതി നൽകണമെന്നും അയ്യപ്പന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sreeramakrishnan's assistant private secretary not present for interrogation
Next Story