Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സമയം തെറ്റെന്ന് സി.പി.ഐ

text_fields
bookmark_border
ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സമയം തെറ്റെന്ന് സി.പി.ഐ
cancel

കോഴിക്കോട്: ദേവികുളം സബ് കലക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സമയം തെറ്റായിപ്പോയെന്ന് സി.പി.ഐ. സബ് കലക്ടറെ മാറ്റിയത് വഴി സർക്കാറിന് അനുകൂലമല്ലാത്ത നിലപാട് ജനങ്ങളിൽ സൃഷ്ടിക്കാൻ ഇടയാക്കി. ഈ നടപടി സർക്കാറിന്‍റെ ഗ്രാഫ് ഉയർത്തിയോ താഴ്ത്തിയോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും പ്രകാശ് ബാബു വ്യക്തമാക്കി. 

കൈയേറ്റം ഒഴിപ്പിക്കനുള്ള തീരുമാനം റവന്യൂ വകുപ്പിന്‍റേതാണ്. ഏത് ഉദ്യോഗസ്ഥൻ വന്നാലും നടപടികളുമായി മുന്നോട്ടു പോകുമെന്നും സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു ചാനൽ അഭിമുഖത്തിൽ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sreeram venkittaraman cpi assistant secretary prakash babu
Next Story