Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീറാം തെരഞ്ഞെടുപ്പ്...

ശ്രീറാം തെരഞ്ഞെടുപ്പ് നിരീക്ഷകൻ; കമീഷന്​ പരാതി

text_fields
bookmark_border
sriram-venkitaraman-130819.jpg
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നാ​യി നി​യ​മി​ച്ച ന​ട​പ​ടി വി​വാ​ദ​ത്തി​ല്‍. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വൈ​ഗ ന​ഗ​ര്‍, എ​ഗ്​​മോ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ശ്രീ​റാ​മി​ന് നി​രീ​ക്ഷ​ണ​ച്ചു​മ​ത​ല ന​ല്‍കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​െൻറ ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സി​റാ​ജ് ദി​ന​പ​ത്രം മാ​നേ​ജ്‌​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സ​മീ​പി​ച്ചു. സി​റാ​ജ് പ്ര​തി​നി​ധി എ. ​സൈ​ഫു​ദ്ദീ​ന്‍ ഹാ​ജി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഉ​മേ​ഷ് സി​ന്‍ഹ, സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ടി​ക്കാ​റാം മീ​ണ, ചീ​ഫ്‌ സെ​ക്ര​ട്ട​റി വി.​പി. ജോ​യി എ​ന്നി​വ​ര്‍ക്കാ​ണ്​ പ​രാ​തി ന​ല്‍കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionsreeram venkitaramanelection observer
News Summary - sreeram venkitaraman is election observer; complaint to the election commission
Next Story