Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശശിയിൽ നിന്നുണ്ടായത്​ അംഗീകരിക്കാൻ പറ്റാത്ത പ്രയോഗം- പി.കെ. ശ്രീമതി

text_fields
bookmark_border
ശശിയിൽ നിന്നുണ്ടായത്​ അംഗീകരിക്കാൻ പറ്റാത്ത പ്രയോഗം- പി.കെ. ശ്രീമതി
cancel

തിരുവനന്തപുരം: സി.പി.എമ്മിന്​ അംഗീകരിക്കാൻ പറ്റാത്ത പ്രയോഗങ്ങൾ പി.കെ. ശശിയിൽ നിന്നുണ്ടായെന്ന്​​ കണ്ടെത്തിയതിനെ തുടർന്നാണ്​ അച്ചടക്കനടപടിയെന്ന്​​ ​അന്വേഷണ കമീഷൻ അംഗം പി.കെ. ശ്രീമതി. പെൺകുട്ടികളോട്​ ഉചിതമായ സംഭാഷണമാണുണ്ടാകേണ്ടത്​. അതേസമയം, ഇക്കാര്യത്തിൽ ആജീവനാന്ത നടപടിയല്ല വേണ്ടത്​, തെറ്റുതിരുത്തിക്കുകയാണ്​ ആവശ്യം​. ഇത്രയും ശക്തമായ നടപടി എടുക്കാൻ സി.പി.എമ്മിന്​ മാത്രമേ സാധിക്കൂവെന്നും അവർ പറഞ്ഞു. മറ്റൊരു കമീഷൻ അംഗമായ എ.കെ. ബാലൻ പ്രതികരിക്കാൻ തയാറായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sreemathi Teacher On Punishment to PK Sasi - Kerala News
Next Story