Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകല്യാൺ...

കല്യാൺ ജ്വല്ലേഴ്സിനെതിരെ പ്രചാരണം; ശ്രീകുമാർ മേനോനും മാത്യു സാമുവലിനുമെതിരെ കേസ്

text_fields
bookmark_border
കല്യാൺ ജ്വല്ലേഴ്സിനെതിരെ  പ്രചാരണം; ശ്രീകുമാർ മേനോനും മാത്യു സാമുവലിനുമെതിരെ കേസ്
cancel

തൃ​ശൂ​ർ: ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സി​നെ​തി​രെ ക​ള​വ്​ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ​ര​സ്യ​ക്ക​മ്പ​നി ന​ട​ത്തി​പ്പു​കാ​ര​നും സി​നി​മ സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​കു​മാ​ർ മേ​നോ​നും തെ​ഹ​ൽ​ക മു​ൻ മാ​നേ​ജി​ങ് എ​ഡി​റ്റ​ർ മാ​ത്യു സാ​മു​വ​ലി​നു​മെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ് സ്​​റ്റേ​റ്റ് ബാ​ങ്കി​ൽ നി​ന്നും 10,000 കോ​ടി വാ​യ്പ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കേ​ര​ള​ത്തി​ൽ നി​ന്ന് ഒ​രു നീ​ര​വ് മോ​ദി​യെ​യും രാ​ഹു​ൽ ചോ​സ്തി​യെ​യും പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും യൂ ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് കാ​ണി​ച്ച് ക​ല്യാ​ൺ കോ​ർ​പ​റേ​റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ ഷൈ​ജു ന​ൽ​കി​യ പ​രാ​തി​യി​ൽ തൃ​ശ​ൂ​ർ വെ​സ്​​റ്റ്​ പൊ​ലീ​സ് ആ​ണ് കേ​സ്​ എ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreekumar menonKalyan JewellersMathew samuel
News Summary - sreekumar menon mathew samuel
Next Story